About us
എന്ത് കൊണ്ടാണ് പല കുട്ടികളും പഠനത്തിൽ പിന്നോക്കം പോകുന്നത്?
അതിന്റെയ് പ്രധാനപ്പെട്ട കാരണം അവർക്ക് തെറ്റ് കൂടാതെ എഴുതുവാനും വായിക്കുവാനും അറിയില്ല എന്നതാണ്.
തെറ്റ് കൂടാതെ എഴുതുവാനും വായിക്കുവാനും കണക്കിന്റെയ് നല്ല അടിത്തറ ഇല്ലാത്തിടത്തോളം കാലം
ഒരു കുട്ടിക്കും ഒരിക്കലും പഠനത്തിൽ മുന്നോട്ടു വരാൻ സാധിക്കില്ല.
അത് കൊണ്ട് അടിസ്ഥാന കാര്യങ്ങൾ പഠിപ്പിച്ചു കൊണ്ട് എത്രയും പെട്ടെന്ന് കുട്ടികളുടെ ഭാവി സുരക്ഷിതമാകൂ.
നിങ്ങളുടെ കുട്ടികളുടെ പഠന നിലവാരം ചെക്ക് ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
https://forms.gle/WmPqqaZRqHWzqEye9
നിങ്ങളുടെ ഇംഗ്ലീഷ് ഭാഷയുടെ Level
മനസ്സിലാക്കുവാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
https://forms.gle/pTXVqBQWFJpEU7tNA
